'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?

'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?


നിങ്ങള്ക്ക് ഇന്റർനെറ്റ് സൗകര്യം ഉള്ള ഒരു മൊബൈൽ ഫോൺ കയ്യിൽ ഉണ്ടോ , എന്നാൽ ആരുടെയും സഹായം ഇല്ലാതെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ലബോറട്ടറി ടെസ്റ്റുകൾ നടത്താവുന്നതാണ് അതും മികച്ച ലാബുകളുടെ സഹായത്തോടെ .

സ്റ്റെപ് 1 

LAB H2L MOBILE APP  ഇ ലിങ്കിൽ ക്ലിക്ക്  ചെയ്യുക 




' INSTALL ' ബട്ടൺ ക്ലിക്ക് ചെയ്യുക 

സ്റ്റെപ് 2 

നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക , അതിനു ശേഷം ' SIGN UP ' ബട്ടൺ പ്രസ് ചെയ്യുക .



സ്റ്റെപ് 3 

മൊബൈൽ നമ്പർ  OTP  വെരിഫിക്കേഷൻ നടത്തുക , ' NEW PASSWORD ' അടിക്കുക ' SIGN UP' ബട്ടൺ പ്രസ് ചെയ്യുക .


സ്റ്റെപ് 4 

NAME , ADDRESS, DOB തുടങ്ങി വിവരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക

' BASIC INFORMATION '  അടിച്ചുകൊടുത്തു സേവ് ബട്ടൺ പ്രസ് ചെയ്യുക 


സ്റ്റെപ് 5 

ഡാഷ്ബോർഡിൽ നിന്നും  ' MAKE A REQUEST '  പ്രസ് ചെയ്യുക


സ്റ്റെപ് 6 

1 ' REQUESTS ' വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് TEST NAME , PRESCRIPTION , DOCTOR NAME ,TESTS ഇവ ഒന്നും അടിക്കാതെ തന്നെ TEST REQUESTS അയക്കാവുന്നതാണ്, ഇത് ഒന്നും തന്നെ നിർബന്ധം ഉള്ളതല്ല, ലാബ് ടെസ്റ്റ് എന്തൊക്കെയാണ് എന്ന് അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ  ' REQUESTS ' അയക്കാൻ MAKE A REQUEST  ക്ലിക്ക് ചെയ്തു   താഴെ SUBMIT എന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതിയാകും .

2 TEST PRESCRIPTION  ആഡ് ചെയ്യാൻ , ടെസ്റ്റ് ചെയ്യാനായി വരേണ്ട ADDRESS CHANGE ചെയ്യാൻ , ' TEST RATE ' എത്രയാണെന്ന് അറിയാൻ ഇതിനെല്ലാം വേണ്ടി  താഴെ പറയുംപോലെ ചെയ്യുക .

ബേസിക് ഇൻഫൊർമേഷൻസ് ആയി ആദ്യം പ്രൊഫൈൽ ഡീറ്റേലസ് കൊടുത്ത പ്രകാരം വരും 



സാമ്പിൾ എടുക്കാൻ വരേണ്ട സ്ഥലത്തിന് മാറ്റം ഉണ്ടെങ്കിൽ EDIT ബട്ടൺ ക്ലിക്ക് ചെയ്തു അഡ്രസ് മാറ്റി ടൈപ്പ് ചെയ്യുക 




REQUEST 2  ടൈപ്പ് ഉണ്ട് 


 1 ORDINARY REQUEST

      ORDINARY ആയി ഇടാവുന്ന REQUEST ആണ് ഇത് , സാധാരണ ആയി ഒരു ദിവസമെങ്കിലും കഴിഞ്ഞു ബുക്ക് ചെയ്യാവുന്ന രീതിയിൽ ആണ്  ഇത്തരം REQUEST  പ്രവർത്തിക്കുന്നത്.  മിനിമം ചാർജ് മാത്രമേ ഇതിനു ഈടാക്കുകയുള്ളു. 

 2 QUICK REQUEST

ചിലസാഹചര്യങ്ങളിൽ  ടെസ്റ്റ് ചെയ്യുവാൻ ഒരു ദിവസം കാത്തിരിക്കാൻ ബുദ്ധിമുട്ടുണ്ടാകും അത്തരക്കാർക്കു വേണ്ടിയാണു QUICK REQUEST എന്ന ഓപ്ഷൻ , ഇത് വഴി ഫാസ്ട്രക് ആയി റിക്വസ്റ്റ് ഇടാൻ സാധിക്കും. മാത്രമല്ല ഇ സൗകര്യം ഓർഡിനറി റിക്വസ്റ്റ്നേക്കാൾ  കൂടുതൽ ചാർജ് എടക്കുതായിരിക്കും.




TEST PRESCRIPTION  ADD ചെയ്യുക 

ഇത് ഡോക്ടർ TEST PRESCRIPTION എഴുതി തന്നിട്ടുണ്ടെങ്കിൽ മാത്രം ചെയ്യാൻ ഉള്ളതാണ്,  ഫോണിലെ കാമറ ഉപയോഗിച്ച് ഡോക്ടർ എഴുതി തന്ന ടെസ്റ്റിൻറെ  വ്യക്തമായ ഒരു  ഒരു ഫോട്ടോ എടുത്തു വക്കുക അതിനു ശേഷം 



' CHOOSE FILE '  ബട്ടൺ പ്രസ് ചെയ്തു , ഫോണിൽ സേവ് ചെയ്ത ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ UPLOAD  ചെയ്യുക 

ലബോറട്ടറി സെലക്ട്  ചെയ്യുക 


 ' SELECT LABORATORY ' എന്ന ഓപ്ഷൻ വഴി  HOME2LABS  ലിസ്റ്റ് ചെയ്തിട്ടുള്ള ലബോറട്ടറികളിൽ ഇഷ്ടമുള്ള ലബോറട്ടറി സെലക്ട് ചെയ്യുക .


ഡോക്ടർ സെലക്ട് ചെയ്യുക 

ടെസ്റ്റ് ഒരു ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം ആണെങ്കിൽ അദ്ദേഹത്തിന്റെ പേര് ടൈപ്പ് ചെയ്യുക 



ടെസ്റ്റ് ആഡ് ചെയ്യുക ,




TEST NAME അറിയുന്നതാണെങ്കിൽ ടെസ്റ്റ് നെയിം അടിക്കുക നിങ്ങൾ സെലക്ട് ചെയ്ത്  ലാബിൽ ആ  ടെസ്റ്റിന്റെ റേറ്റ് താഴെകാണിക്കുന്നതായിരിക്കും 

DETAILS ശരിയായി TYPE ചെയ്തതിനു ശേഷം SUBMIT  ബട്ടൺ പ്രസ് ചെയ്യുക 




 



















Comments

Popular posts from this blog

ലോകത്തിലെ ഏറ്റവും വലിയ കൊലപാതകി കൊറോണ ആണോ അതോ ?

' ഹോം 2 ലാബ്‌സ് ' എന്താണ് ?