'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?
'ഹോം 2 ലാബ്‌സ് ' ഉപ യോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ? നിങ്ങള്ക്ക് ഇന്റർനെറ്റ് സൗകര്യം ഉള്ള ഒരു മൊബൈൽ ഫോൺ കയ്യിൽ ഉണ്ടോ , എന്നാൽ ആരുടെയും സഹായം ഇല്ലാതെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ലബോറട്ടറി ടെസ്റ്റുകൾ നടത്താവുന്നതാണ് അതും മികച്ച ലാബുകളുടെ സഹായത്തോടെ . സ്റ്റെപ് 1 LAB H2L MOBILE APP ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക ' INSTALL ' ബട്ടൺ ക്ലിക്ക് ചെയ്യുക സ്റ്റെപ് 2 നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക , അതിനു ശേഷം ' SIGN UP ' ബട്ടൺ പ്രസ് ചെയ്യുക . സ്റ്റെപ് 3 മൊബൈൽ നമ്പർ OTP വെരിഫിക്കേഷൻ നടത്തുക , ' NEW PASSWORD ' അടിക്കുക ' SIGN UP' ബട്ടൺ പ്രസ് ചെയ്യുക . സ്റ്റെപ് 4 NAME , ADDRESS, DOB തുടങ്ങി വിവരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക ' BASIC INFORMATION ' അടിച്ചുകൊടുത്തു സേവ് ബട്ടൺ പ്രസ് ചെയ്യുക സ്റ്റെപ് 5 ഡാഷ്ബോർഡിൽ നിന്നും ' MAKE A REQUEST ' പ്രസ് ചെയ്യുക സ്റ്റെപ് 6 1 ' REQUESTS ' വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്