Posts

ലോകത്തിലെ ഏറ്റവും വലിയ കൊലപാതകി കൊറോണ ആണോ അതോ ?

Image
മനുഷ്യരാശിക്ക്‌ തന്നെ വെല്ലുവിളി ഉയർത്തി വരുന്ന കൊറോണ വയറസ് ആണോ ഏറ്റവും കൂടുതൽ മനുഷ്യജീവിതം എടുക്കുന്നത് എന്ന ചോദ്യത്തിന് അല്ല എന്നായിരിക്കും ഉത്തരം . മുകളിൽ കാണുന്ന വേൾഡ് വൈഡ്  നമ്പർ നോക്കിയാൽ തന്നെ മനസിലാകും കാര്യങ്ങൾ എല്ലാം,മരണം സംഭവിച്ചിരിക്കുന്നത്,  5 ശതമാനത്തിനു അടുത്ത് മാത്രം എന്നാൽ രോഗം മാറിയവർ കൂടുതൽ ആണ് മരണ നിരക്കിനേക്കാൾ, അപ്പോൾ തോന്നും പിന്നെ എന്തിനു   പേടിക്കണം എന്ന്, തീർച്ചയായും നമ്മൾ  കോറോണയെ പേടിക്കണം കാരണം വളരെ കുറച്ചുനാൾ കൊണ്ടാണ് ഇത് ഇത്രമാത്രം ബാധിക്കപെട്ടതു. അതുകൊണ്ടു സർക്കാർ പറയുന്ന എല്ലാ മുൻകരുതലുകളും  സ്വീകരിക്കണം.  ഇപ്പോൾ ഇ കണക്കുകൾ എല്ലാം  പറയാൻ കാരണം മരണ നിരക്കിന്റെ കാര്യം നോക്കാൻ ആണ് , ഇത് വരെ ഉള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ മറ്റു പല അസുഖങ്ങളും കോറോണയെക്കാൾ മരണ സംഖ്യ കൂടുതൽ ആണ്, ഡയബെറ്റിസ്,ക്യാൻസർ, ഹൃദ്രോഗം,കരൾ രോഗങ്ങൾ  ഇവയുടെ കണക്കുകൾ നോക്കിയാൽ അറിയും,  എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ  ഇതു കൂടെ , ഓർക്കുക കൊറോണ മാത്രം അല്ല വില്ലൻ  മറ്റു പലതും  ഉണ്ട് നമ്മുടെ ആരോഗ്യം നശിപ്പിക്കാൻ അതുകൊണ്ടു, മറ്റു രോഗങ്ങൾ ഉള്ളവർ കൊറോണ മാറട്ടെ എന്ന് വച്ച് ഡോക്ടറ

'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?

Image
'ഹോം 2 ലാബ്‌സ് ' ഉപ യോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ? നിങ്ങള്ക്ക് ഇന്റർനെറ്റ് സൗകര്യം ഉള്ള ഒരു മൊബൈൽ ഫോൺ കയ്യിൽ ഉണ്ടോ , എന്നാൽ ആരുടെയും സഹായം ഇല്ലാതെ തന്നെ വീട്ടിൽ ഇരുന്നുകൊണ്ട് ലബോറട്ടറി ടെസ്റ്റുകൾ നടത്താവുന്നതാണ് അതും മികച്ച ലാബുകളുടെ സഹായത്തോടെ . സ്റ്റെപ് 1  LAB H2L MOBILE APP   ഇ ലിങ്കിൽ ക്ലിക്ക്  ചെയ്യുക  ' INSTALL ' ബട്ടൺ ക്ലിക്ക് ചെയ്യുക  സ്റ്റെപ് 2  നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക , അതിനു ശേഷം ' SIGN UP ' ബട്ടൺ പ്രസ് ചെയ്യുക . സ്റ്റെപ് 3  മൊബൈൽ നമ്പർ  OTP  വെരിഫിക്കേഷൻ നടത്തുക , ' NEW PASSWORD ' അടിക്കുക ' SIGN UP' ബട്ടൺ പ്രസ് ചെയ്യുക . സ്റ്റെപ് 4  NAME , ADDRESS, DOB  തുടങ്ങി വിവരങ്ങൾ കൃത്യമായി ടൈപ്പ് ചെയ്യുക ' BASIC INFORMATION '  അടിച്ചുകൊടുത്തു സേവ് ബട്ടൺ പ്രസ് ചെയ്യുക  സ്റ്റെപ് 5  ഡാഷ്ബോർഡിൽ നിന്നും  ' MAKE A REQUEST '  പ്രസ് ചെയ്യുക സ്റ്റെപ് 6  1 ' REQUESTS ' വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്

' ഹോം 2 ലാബ്‌സ് ' എന്താണ് ?

Image
ഹോം 2 ലാബ്‌സ്  home 2 labs ഇന്ന് ഭക്ഷണം വസ്ത്രം വെള്ളം വായു പാർപ്പിടം  എന്നിവ പോലെ ഒരു അവശ്യ വസ്തുവായി മൊബൈൽ ഫോൺ മാറിയിരിക്കുകയാണ് ഇന്ന്, ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോൺ കയ്യിൽ ഉണ്ടെങ്കിൽ ലോകം മുഴുവൻ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. ഭക്ഷണം , വസ്ത്രം എന്നുവേണ്ട എല്ലാ സൗകര്യങ്ങളും വീട്ടിൽ എത്തും .                       എന്നാൽ  വീട്ടിൽനിന്നും വളരെ കഷ്ടപ്പെട്ട് ഭക്ഷണം പോലും കഴിക്കാതെ നല്ല ലാബുകൾ നോക്കി പോകുന്ന മലയാളികൾ ഇന്നും ഇവിടെ ഉണ്ട് .  ഇവർക്കുവേണ്ടിയാണ് ' ഹോം 2 ലാബ്സ് ' എന്ന ആശയം ഞങ്ങൾ പുതുതായി മുന്നോട്ടുവെക്കുന്നത് .  ഹോം 2 ലാബ്‌സ് എന്താണ് ? 'ഹോം 2 ലാബസ് '  എന്നാൽ ഒരു ആൻഡ്രോയിഡ് മൊബൈൽ  അപ്ലിക്കേഷൻ ആണ് . നിങ്ങക്ക്  നല്ല ഒരു ലബോറട്ടറി  സേവനം ആവശ്യമായി വന്നാൽ  എന്താണ് ചെയ്യുക ? വീട്ടിൽ വാഹനം ഉള്ള ആളാണെങ്കിൽ വണ്ടി എടുത്തു നല്ല ലബോറോട്ടറി നോക്കി പോകും . വീട്ടിലെ  പ്രായമായ ആൾക്കാണെങ്കിലോ ? കാർ  എടുത്തു കൊണ്ടുപോകും, എന്നാൽ വീട്ടി വാഹന സൗകര്യം ഇല്ലാത്ത ഒരാളാണെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കണം.ഇനി ഇപ്പൊ ലാബിൽ ചെന്നാൽ എന്താണ് അവസ്ഥ ഒരു നല്ല ല