' ഹോം 2 ലാബ്‌സ് ' എന്താണ് ?

ഹോം 2 ലാബ്‌സ് home 2 labs


ഇന്ന് ഭക്ഷണം വസ്ത്രം വെള്ളം വായു പാർപ്പിടം  എന്നിവ പോലെ ഒരു അവശ്യ വസ്തുവായി മൊബൈൽ ഫോൺ മാറിയിരിക്കുകയാണ് ഇന്ന്, ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോൺ കയ്യിൽ ഉണ്ടെങ്കിൽ ലോകം മുഴുവൻ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. ഭക്ഷണം , വസ്ത്രം എന്നുവേണ്ട എല്ലാ സൗകര്യങ്ങളും വീട്ടിൽ എത്തും . 
                     എന്നാൽ  വീട്ടിൽനിന്നും വളരെ കഷ്ടപ്പെട്ട് ഭക്ഷണം പോലും കഴിക്കാതെ നല്ല ലാബുകൾ നോക്കി പോകുന്ന മലയാളികൾ ഇന്നും ഇവിടെ ഉണ്ട് .  ഇവർക്കുവേണ്ടിയാണ് ' ഹോം 2 ലാബ്സ് ' എന്ന ആശയം ഞങ്ങൾ പുതുതായി മുന്നോട്ടുവെക്കുന്നത് . 

ഹോം 2 ലാബ്‌സ് എന്താണ് ?

'ഹോം 2 ലാബസ് '  എന്നാൽ ഒരു ആൻഡ്രോയിഡ് മൊബൈൽ  അപ്ലിക്കേഷൻ ആണ് .
നിങ്ങക്ക്  നല്ല ഒരു ലബോറട്ടറി  സേവനം ആവശ്യമായി വന്നാൽ  എന്താണ് ചെയ്യുക ?
വീട്ടിൽ വാഹനം ഉള്ള ആളാണെങ്കിൽ വണ്ടി എടുത്തു നല്ല ലബോറോട്ടറി നോക്കി പോകും .
വീട്ടിലെ  പ്രായമായ ആൾക്കാണെങ്കിലോ ?
കാർ  എടുത്തു കൊണ്ടുപോകും, എന്നാൽ വീട്ടി വാഹന സൗകര്യം ഇല്ലാത്ത ഒരാളാണെങ്കിൽ മറ്റു വാഹനങ്ങളെ ആശ്രയിക്കണം.ഇനി ഇപ്പൊ ലാബിൽ ചെന്നാൽ എന്താണ് അവസ്ഥ ഒരു നല്ല ലാബ് ആണെങ്കിൽ രാവിലെ മുതൽ തിരക്കായിരിക്കും നമ്മളെ പോലെ തന്നെ വന്ന നൂറുകണക്കിന് ആളുകൾ . അവിടെഉണ്ടാകും , വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ല,
 ടോക്കൺ എടുത്തു വരി നിന്ന് ബ്ലഡ് എടുത്തു തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ നമ്മുടെ ഒരു നല്ല ദിവസത്തിന്റ്റെ  ഒരുമണിക്കൂർ എങ്കിലും ചുരുങ്ങിയത് നഷ്ട്ടപെട്ടു പോകും .
മാത്രമല്ല വരി നിന്ന് എത്തുമ്പോഴായിരിക്കും നമുക്ക് മനസിലാക്കുക അത് ഭക്ഷണം കഴിച്ചു  ഒരു മണിക്കൂർ കഴിഞ്ഞു എടുക്കേണ്ടത് ആകും അപ്പോൾ മിക്കവാറും ഒരു ദിവസം ലീവ് ആക്കി ടെസ്റ്റ് ചെയ്യാൻ നമ്മൾ നിബന്ധിതരാകും. 
  
    എന്തിനു നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നു ,....
മൊബൈൽ എടുക്കു  പ്ലെസ്റ്റോറിൽ  HOME 2 LABS  എന്ന് സേർച്ച് ചെയ്യൂ  ആപ്പ് ഡൌൺലോഡ് ചെയ്യൂ ..... നിങ്ങൾ ആവശ്യപെടുന്ന ലാബിന്റെ സേവനം നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. ഇത് തികച്ചും സേഫ് & സെക്യൂർ ആയിരിക്കും . ബില്ലിംഗ് , സാമ്പിൾ കളക്ഷൻ , സാമ്പിൾ പ്രോസസ്സിംഗ് ,ടെസ്റ്റിംഗ് എന്നിവ വളരെ ശ്രദ്ധപൂർവം കൃത്യതയോടെ ചെയ്തു റിസൾട്ട് ആപ്പിൽ ലഭ്യമാകും അതും ഏറ്റവും കുറഞ്ഞ സമയത്തിൽ. 
                         
                                                                   


Comments

Popular posts from this blog

'ഹോം 2 ലാബ്‌സ് ' ഉപയോഗിച്ച് എങ്ങനെ ബ്ലഡ് ടെസ്റ്റ് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാം ?

ലോകത്തിലെ ഏറ്റവും വലിയ കൊലപാതകി കൊറോണ ആണോ അതോ ?