' ഹോം 2 ലാബ്‌സ് ' എന്താണ് ?

ഹോം 2 ലാബ്‌സ് home 2 labs ഇന്ന് ഭക്ഷണം വസ്ത്രം വെള്ളം വായു പാർപ്പിടം എന്നിവ പോലെ ഒരു അവശ്യ വസ്തുവായി മൊബൈൽ ഫോൺ മാറിയിരിക്കുകയാണ് ഇന്ന്, ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോൺ കയ്യിൽ ഉണ്ടെങ്കിൽ ലോകം മുഴുവൻ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. ഭക്ഷണം , വസ്ത്രം എന്നുവേണ്ട എല്ലാ സൗകര്യങ്ങളും വീട്ടിൽ എത്തും . എന്നാൽ വീട്ടിൽനിന്നും വളരെ കഷ്ടപ്പെട്ട് ഭക്ഷണം പോലും കഴിക്കാതെ നല്ല ലാബുകൾ നോക്കി പോകുന്ന മലയാളികൾ ഇന്നും ഇവിടെ ഉണ്ട് . ഇവർക്കുവേണ്ടിയാണ് ' ഹോം 2 ലാബ്സ് ' എന്ന ആശയം ഞങ്ങൾ പുതുതായി മുന്നോട്ടുവെക്കുന്നത് . ഹോം 2 ലാബ്‌സ് എന്താണ് ? 'ഹോം 2 ലാബസ് ' എന്നാൽ ഒരു ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ ആണ് . നിങ്ങക്ക് നല്ല ഒരു ലബോറട്ടറി സേവനം ആവശ്യമായി വന്നാൽ എന്താണ് ചെയ്യുക ? വീട്ടിൽ വാഹനം ഉള്ള ആളാണെങ്കിൽ വണ്ടി എടുത്തു നല്ല ലബോറോട്ടറി നോക്കി പോകും . വീട്ടിലെ പ്രായമായ ആൾക്കാണെങ്കിലോ ? കാർ എടുത്തു കൊണ്ടുപോകും, എന്നാൽ ...